nipah

നിപ വൈറസ് ബാധ: വീണ്ടും കേന്ദ്ര സംഘമെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങള്‍ വീണ്ടും പഠനം നടത്തനായി എത്തുന്നത്.…

© 2025 Live Kerala News. All Rights Reserved.