nilambur polling

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 7787 പുതിയ വോട്ടര്‍മാര്‍; വനമേഖലയില്‍ മൂന്ന് ബൂത്തുകള്‍

നിലമ്പൂര്‍: ആരവങ്ങളൊക്കെ അവസാനിച്ച് നിലമ്പൂരിലെ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടര്‍മാര്‍…

© 2025 Live Kerala News. All Rights Reserved.