navya-pinarayi relation

ഞാന്‍ അറിയുന്ന വിജയന്‍ അങ്കിള്‍ പാവമാണ്; എന്റെ അച്ഛനോടുള്ള അത്ര സ്‌നേഹം തോന്നിയിട്ടുണ്ട്; പിണറായി മുഖ്യമന്ത്രിയാകുമ്പോള്‍ മനസ്സുനിറഞ്ഞ് നവ്യാനായര്‍

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ മനസ്സുനിറഞ്ഞ് സന്തോഷിക്കുന്ന ഒരു രാഷ്ട്രീയക്കാരി അല്ലാത്തയാളുണ്ട്. മറ്റാരുമല്ല നടി നവ്യാനായര്‍. നവ്യയ്ക്ക് സഖാവ് പിണറായി വിജയന്‍ വിജയനങ്കിളാണ്, സഹധര്‍മ്മിണി കമല കമലആന്റിയും.…

© 2025 Live Kerala News. All Rights Reserved.