narendra modi- travel africa

പ്രധാനമന്ത്രിയുടെ അടുത്ത സന്ദര്‍ശനം നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്; ഈ മാസം ഏഴിന് പര്യടനം തുടങ്ങും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സന്ദര്‍ശനം നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സനിയ, കെനിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്. ഈ മാസം ഏഴിന്…

© 2025 Live Kerala News. All Rights Reserved.