narada news

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും കോഴ വാങ്ങിയതിന്റെ ദൃശ്യസാക്ഷ്യം; നാരദ ന്യൂസിന്റെ സ്റ്റിംഗ് ഓപ്പറേഷനാണ് ജനപ്രതിനിധികളെ കുടുക്കിയത്

ന്യൂഡല്‍ഹി: ശാരദ ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മന്ത്രിമാരും എംപിമാരും കോഴവാങ്ങിയത്. ഈ ദൃശ്യങ്ങളാണ് നാരദാ ന്യൂസ് പുറത്ത് വിട്ടത്. പണത്തിനു വേണ്ടി സംസ്ഥാനത്തെ ഏതു നിയമവും…

© 2025 Live Kerala News. All Rights Reserved.