mumbai fire mishap

മുംബൈയില്‍ മെഡിക്കല്‍ സ്‌റ്റോറിന് തീപിടിച്ച് എട്ടുമരണം; മുകള്‍ നിലയില്‍ കഴിഞ്ഞവരാണ് വെന്ത് മരിച്ചത്; ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

മുംബൈ: രാവിലെ ആറോടെയാണ് മുംബൈയില്‍ മെഡിക്കല്‍ സ്റ്റോറിന് തീപ്പിടിച്ച് എട്ട് പേര്‍ മരിച്ചത്. മെഡിക്കല്‍ സ്‌റ്റോറിലെ തീപ്പിടുത്തം മുകളിലെ നിലയിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. മുകള്‍ നിലയില്‍ താമസിച്ചിരുന്നവരാണ്…

© 2025 Live Kerala News. All Rights Reserved.