mukkam quarry

മുക്കം മൈസൂര്‍ മല ക്വാറി മാഫിയ കയ്യടക്കി; നിയമം കാറ്റില്‍പറത്തി പോപ്‌സും ഊരാളങ്കനും ഉള്‍പ്പെടെ വന്‍കിടക്കാര്‍ വ്യാപകമായി പാറപൊട്ടിക്കുന്നു; തണ്ണീര്‍ത്തടങ്ങള്‍ക്ക് മരണമണി; ജനജീവിതം ദുസ്സഹം

എസ്. വിനേഷ് കുമാര്‍ കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ഭാഗത്ത് മൈസൂര്‍മലയുടെ ചുറ്റുഭാഗങ്ങളില്‍ വലുതും ചെറുതുമായ നിരവധി ക്വാറികളാണുള്ളത്. 600 ഹെക്ടര്‍ വാട്ടര്‍ഷെഡ്ഡ് പ്രദേശത്ത് തണ്ണീര്‍ത്തടങ്ങളും തോടുകളും…

© 2025 Live Kerala News. All Rights Reserved.