mohanlal- talk

വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ മാത്രമെ ചെയ്യൂ;പലരുടെയും താത്പര്യത്തിന് വിധേയനായി മുന്‍പ് സിനിമകള്‍ ചെയ്തിരുന്നു, ഇനി അത് ഉണ്ടാകില്ലെന്നും മോഹന്‍ലാല്‍

തിരുവനന്തപുരം: വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകളില്‍ മാത്രമെ താന്‍ ഇനി അഭിനയിക്കുകയുള്ളൂയെന്ന് മോഹന്‍ലാല്‍. പലരുടെയും താത്പര്യത്തിന് വിധേയനായി മുന്‍പ് സിനിമകള്‍ ചെയ്തിരുന്നെന്നും എന്നാല്‍ ഇനി അങ്ങനെ ഉണ്ടാവില്ലെന്നും…

© 2025 Live Kerala News. All Rights Reserved.