modi certificats

നരേന്ദ്ര മോദിയുടെ ബിരുദ-ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പരസ്യപ്പെടുത്തി; ഡല്‍ഹി സര്‍വകലാശാലയില്‍നിന്നുള്ള ബിരുദത്തിന്റെയും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നുള്ള ബിരുദാനന്തരബിരുദത്തിന്റെയും സര്‍ട്ടിഫിക്കറ്റുകളാണ് പുറത്തുവിട്ടത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതെന്ന് പറയുന്ന ഡല്‍ഹി സര്‍വകലാശാലയില്‍നിന്നുള്ള ബിരുദത്തിന്റെയും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നുള്ള ബിരുദാനന്തരബിരുദത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി പുറത്തുവിട്ടു. സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യപ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍…

© 2025 Live Kerala News. All Rights Reserved.