micro finance corruption

വെള്ളാപ്പളളിക്കെതിരെ വീണ്ടും വിഎസ്; ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ ഒന്നാംപ്രതി; മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കക്ഷി ചേരും;കേസ് അട്ടിമറിക്കാനുളള വെള്ളാപ്പള്ളിയുടെ ശ്രമം വിലപ്പോകില്ലെന്നും വിഎസ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരെ വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ ഒന്നാംപ്രതിയാണ് വെള്ളാപ്പള്ളി. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കക്ഷി…

© 2025 Live Kerala News. All Rights Reserved.