Mangaluru_ Assault_case

#Special_Report: തന്നോട് മോശമായി പെരുമാറിയ അയാള്‍ അടി അര്‍ഹിക്കുന്നു… മംഗളൂരുവില്‍ മുസ്ലീം യുവാവിനെ കെട്ടിയിട്ട് തല്ലിയ സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…

മംഗളൂരു: ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടക്കാനിറങ്ങിയ മുസ്ലീം യുവാവിനെ തല്ലിച്ചതച്ചുവെന്ന ആരോപണത്തിന്റെ ചുരുളഴിഞ്ഞു. പെണ്‍കുട്ടി തന്നെയാണ് ഇന്നലെ മാധ്യമങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കിയത്. പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ.. “താന്‍…

© 2025 Live Kerala News. All Rights Reserved.