മിന: ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചിതറ സ്വദേശി സുള്‍ഫിക്കറിന്റെ(33) മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബമായി സൗദിയില്‍ താമസിക്കുകയായിരുന്നു സുള്‍ഫിക്കര്‍.…
ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി…