malappuram- bomp blast

മലപ്പുറത്തുണ്ടായ സ്‌ഫോടനം ആവര്‍ത്തിക്കുമെന്ന് ഭീഷണി;പെന്‍ഡ്രൈവില്‍ മുന്‍പ് നടന്ന സ്‌ഫോടനങ്ങളുടെ ദൃശ്യങ്ങള്‍; അന്വേഷണത്തിന് എന്‍ഐഎയും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസും

മലപ്പുറം: സ്‌ഫോടനം നടന്ന മലപ്പുറം കലക്ടറേറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെന്‍ഡ്രൈവില്‍ മുന്‍പു നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളാണ് ഉള്ളതെന്ന് ഐജി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. മലപ്പുറത്തും…

© 2025 Live Kerala News. All Rights Reserved.