lepeord

തേയിലത്തോട്ടത്തിനുള്ളില്‍ നാല് പുലിക്കുട്ടികള്‍; തള്ളപ്പുലി വരുന്നതിന് മുമ്പ് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു

ഊട്ടി: വയനാടുമായി അതിര്‍ത്തി പങ്കിടുന്ന ഗൂഡല്ലൂര്‍ നെല്ലിയാളത്തെ സ്വകാര്യ തേയിലത്തോട്ടത്തില്‍ കൊളുന്തെടുക്കാന്‍ വന്ന സ്ത്രീ തൊഴിലാളികളാണ് പുലിക്കുട്ടികളെ ആദ്യം കണ്ടത്. തള്ളപ്പുലി സമീപത്തുണ്ടാകുന്നമെന്ന ഭയത്താല്‍ തൊഴിലാളികള്‍ ഓടി…

© 2025 Live Kerala News. All Rights Reserved.