തിരുവനന്തപുരം: മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നിരവധി സൂപ്പര്‍ഹിറ്റുകളുടെ കൂട്ടുകെട്ടായ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. അടുത്തിടെ ഈ കൂട്ടുകെട്ടിന്റെ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു.…