തിരുവനന്തപുരം: പാര്‍ട്ടി പുനസംഘടന വൈകാന്‍ അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. പുനസംഘടന ഇനിയും നീണ്ടാല്‍ പുനസംഘടനാസമിതികള്‍ പിരിച്ചുവിടുമെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിലാണ് സുധീരന്‍…
അച്ചടക്കനടപടിക്ക് വിധേയരായവരെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഇത്…