koodalmanikkam temple controversy

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം; ഈഴവ സമുദായക്കാരന്‍ ബാലു രാജിവെച്ചു; നിയമനം വിവാദമാക്കിയത് തന്ത്രിമാരും വാര്യര്‍ സമാജവും

തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനം നേരിട്ട കഴകക്കാരന്‍ ബാലു രാജിവെച്ചു. ഇന്നലെ ദേവസ്വം ഓഫീസില്‍ എത്തിയാണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണത്താല്‍ രാജിവെക്കുന്നുഎന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. കഴകം…

© 2025 Live Kerala News. All Rights Reserved.