kammattipada film

ആക്ഷനും വയലന്‍സും കൂടുതല്‍; കമ്മട്ടിപ്പാടത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്; ചിത്രം മേയ് 20 ന് 150 തിയറ്ററുകളില്‍

കൊച്ചി: ആക്ഷനും വയലന്‍സും കൂടുതലുള്ള ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കമ്മട്ടിപ്പാടത്തിന് ലഭിച്ചിരിക്കുന്നത് എ സര്‍ട്ടിഫിക്കറ്റ്. ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആക്ഷനും…

© 2025 Live Kerala News. All Rights Reserved.