kabali release

തിയറ്ററുകളെ ഇളക്കിമറിച്ച കബാലി; സമ്മിശ്രപ്രതികരണം; ആരാധകര്‍ക്ക് ആവേശം

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്നു. രജനി ഫാന്‍സ് ആവേശത്തിന്റെ കൊടുമുടിയില്‍ അഭിരമിക്കുമ്പോഴും ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പുറത്തുവരുന്നത്. പാലഭിഷേകം…

© 2025 Live Kerala News. All Rights Reserved.