JNU ELECTION RESULT

ജെഎന്‍യുവില്‍ ഐസ- എസ്എഫ്ഐ സഖ്യത്തിന് ഉജ്ജ്വല വിജയം; വൈസ് പ്രസിഡന്റ് സ്ഥാനം മലയാളിക്ക്; എബിവിപിയെ തുടച്ചുനീക്കി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍(ജെഎന്‍യു)നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഐസ-എസ്എഫ്‌ഐ സഖ്യത്തിന് ഉജ്ജ്വല വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ പ്രധാനപ്പെട്ട…

© 2025 Live Kerala News. All Rights Reserved.