കൊച്ചി: ഞാന്‍ ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ അവന്‍ പറയാതെ പോയി. നടന്‍ ജിഷ്ണുവിനെ അനുസ്മരിച്ച് സുഹൃത്തായ സിദ്ധാര്‍ഥ് ഭരതന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്റെ എറ്റവും പ്രിയപ്പെട്ട സുഹൃത്ത് പോയിരിക്കുന്നു.…
ഫിലിം ഡെസ്ക്ക് കൊച്ചി: അര്‍ബുദം ശരീരത്തെ കാര്ന്നുതിന്നുകൊണ്ടിരിക്കുമ്പോഴും തളരാതെ പോരാടിയ പ്രതിഭയായിരുന്നു നടന്‍…
കൊച്ചി: നടന്‍ ജിഷ്ണു രാഘവന് (35) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദരോഗത്തെ തുടര്‍ന്ന്…