Jignesh mevani

ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുമെന്ന് ജിഗ്‌നേഷ് മേവാനി;വരുന്ന യുപി തെരഞ്ഞടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കും

അഹമ്മദാബാദ്: ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുമെന്ന് ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനി പറഞ്ഞു. ഗുജറാത്തിലായാലും യുപിയിലായാലും കേന്ദ്രത്തിലായാലും ബിജെപി അധികാരത്തിലെത്തുന്നതിനുള്ള ശ്രമം തടയാന്‍ വേണ്ടി ശ്രമിക്കുമെന്നും…

© 2025 Live Kerala News. All Rights Reserved.