jantha garege record

‘കസബ’യുടെ റെക്കോര്‍ഡ് ജനതാ ഗരേജ് തകര്‍ത്തു; ടീസര്‍ 40 മണിക്കൂറിനുള്ളില്‍ ഏഴുലക്ഷം പേര്‍ കണ്ടു; തെലുങ്കില്‍ 24ലക്ഷം

കൊച്ചി: മമ്മൂട്ടി നായകനായ കസബയുടെ ടീസറിനെ തകര്‍ത്ത് മോഹന്‍ലാല്‍ ചിത്രമായ ജനതാ ഗാരേജ് റെക്കോര്‍ഡ് മുന്നേറ്റം. മലയാളത്തില്‍ ചുരുങ്ങിയ സമയത്തിനുളളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടീസര്‍…

© 2025 Live Kerala News. All Rights Reserved.