ന്യൂഡല്‍ഹി: സിയാച്ചിനിലെ മഞ്ഞുമലയിടിഞ്ഞതിനെതുടര്‍ന്ന് അടിയില്‍പ്പെട്ട് ആറുദിവസത്തിനുശേഷം കണ്ടെത്തിയ ഹനുമന്തപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ കഴിയുന്ന കോമയിലായ ഹനുമന്തപ്പയ്ക്ക് ന്യൂമോണിയ ബാധിച്ചതായി നേരത്തെ ഡോക്റ്റര്‍മാര്‍…