കോഴിക്കോട്: മതങ്ങളിലെ അനാചാരങ്ങളെയും അരാജകത്വത്തെയും വിമര്‍ശിക്കുന്ന ഫെയ്‌സ്ബുക്കിലെ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ് അഡ്മിനെ വധിക്കാന്‍ ഇസ്ലാമിക മതമൗലീകവാദികളുടെ ആഹ്വാനം. ഭരണകൂടത്തെയും മൗലീകവാദത്തെയും വിമര്‍ശിക്കുന്ന ബ്ലോഗര്‍മാരെ നിര്‍ദാക്ഷണ്യം കൊന്നൊടുക്കുന്ന ഭീകരവാകികളുടെ…