fr edwin

പള്ളിമേടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍; മൂന്ന് മാസത്തോളമാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണംചെയ്തത്

ആലുവ : പള്ളിമേടയോട് ചേര്‍ന്നുള്ള തന്റെ മുറിയില്‍വച്ച് മൂന്ന് മാസക്കാലം 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വൈദികന്‍ അറസ്റ്റിലായത്. സംഭവം കേസായതോടെ ഒളിവില്‍പ്പോയ പൂമംഗലം സ്വദേശി…

© 2025 Live Kerala News. All Rights Reserved.