elephant attack death harthal

അതിരപ്പള്ളിയില്‍ രണ്ട് ദിവസത്തിനിടെ മൂന്നുപേരെ കാട്ടാന കൊലപ്പെടുത്തി; ഹര്‍ത്താല്‍ പുരോഗമിക്കുന്നു

തൃശൂര്‍: കാട്ടാന ആക്രമണങ്ങളില്‍ രണ്ട് ദിവസത്തിനിടെ രണ്ട് ആദിവാസികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. 12മണിക്കൂര്‍ ജനകീയ ഹര്‍ത്താല്‍.…

© 2025 Live Kerala News. All Rights Reserved.