elcetion law violence

സംസ്ഥാനത്തെ നാല് മുന്‍ മന്ത്രിമാരുള്‍പ്പെടെ 11 ജനപ്രതിനിധികളുടെ ഭാവി തുലാസില്‍; തിരഞ്ഞെടുപ്പ് റദ്ധാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍; കെ എം മാണി. പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, വിഎസ് ശിവകുമാര്‍ എന്നിവരും ഭീഷണിയിലാണ്

കൊച്ചി: സംസ്ഥാനത്തെ നാല് മുന്‍ മന്ത്രിമാരുള്‍പ്പെടെ 11 ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ ഇവരുടെ ഭാവി തുലാസില്‍. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി,…

© 2025 Live Kerala News. All Rights Reserved.