earthquake- delhi

ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി;ഗുര്‍ഗാവൂണ്‍, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് എന്നീ പ്രദേശങ്ങളിലും കുലുക്കമുണ്ടായി

ന്യുഡല്‍ഹി: തലസ്ഥാന നഗരത്തിലും പരിസരത്തും നേരിയ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനമുണ്ടായത്.…

© 2025 Live Kerala News. All Rights Reserved.