delhi fire

ഡല്‍ഹിയില്‍ വന്‍ തീപിടുത്തം; നിയന്ത്രണവിധേയം; തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിശമന ജീവനക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

ന്യൂഡല്‍ഹി: ഫിക്കി ഓഡിറ്റോറിയത്തിലാണ് പുലര്‍ച്ചെ രണ്ടോടെ വന്‍ തീപിടുത്തമുണ്ടായത്. മാന്‍ഡി ഹൗസിലുള്ള ഫിക്കിയുടെ ഓഡിറ്റോറിയത്തിനാണ്് തീപിടിച്ചത്. തുടര്‍ന്ന് കെട്ടിടത്തിനുള്ളിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലേക്കും അഗ്നി പടര്‍ന്നുകയറി. കെട്ടിടത്തിനുള്ളില്‍…

© 2025 Live Kerala News. All Rights Reserved.