dance bar

ഭിക്ഷയെടുക്കുന്നതിലും നല്ലതല്ലെ ബാറില്‍ ഡാന്‍സ് ചെയ്യുന്നത്? ഡാന്‍സ് ഒരു പ്രൊഫഷനാണ്. അത് അശ്ലീലമായാല്‍ അതിന്റെ നിയമപരമായ പവിത്രത നഷ്ടമാകും. സര്‍ക്കാരിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് അവ നിരോധിക്കാനാകില്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവില്‍ ഭിക്ഷയാചിക്കുന്നതിലും നല്ലതല്ലെ ബാറില്‍ ഡാന്‍സ് ചെയ്യുന്നതെന്ന് സുപ്രീംകോടതി. ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീം കോടതി ഇങ്ങനെ…

© 2025 Live Kerala News. All Rights Reserved.