cpm yoga

മതേതര യോഗ ജനകീയമാക്കാന്‍ സിപിഎം തീരുമാനം; ഓരോ ജില്ലകളിലും 100 വീതം യോഗ ക്ലാസുകള്‍ തുടങ്ങും; പരിശീലനകേന്ദ്രം കണ്ണൂര്‍

കണ്ണൂര്‍: മതേതര യോഗ ജനകീയമാക്കാന്‍ സിപിഎം തീരുമാനിച്ചു. താഴെത്തട്ടിലേക്ക് യോഗ വ്യാപിപ്പിച്ച് പൊതുജനാരോഗ്യരംഗത്ത് മുന്നേറാനാണ് സിപിഎം ആലോചിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുളള ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് യോഗ…

© 2025 Live Kerala News. All Rights Reserved.