കൊല്ലം: പാര്‍ട്ടി നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുണ്ടന്നും അധികാരമുപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് മേഖലയെ വരുതിയിലാക്കിയിട്ടുണ്ടെന്നും സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. റിയല്‍ എസ്റ്റേറ്റ്-ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നുണ്ട്. തുടര്‍ച്ചയായി…