cpm secretriat

സിപിഎമ്മിലെ 12 മന്ത്രിമാര്‍ ആരൊക്കെയെന്ന് ഇന്നറിയാം; നിര്‍ണ്ണായക സെക്രട്ടറിയേറ്റ് യോഗം അല്‍പ്പസമയത്തിനകം; ഇടതുമുന്നണിയോഗവും ഇന്ന്

തിരുവനന്തപുരം: സിപിഎമ്മിലെ 12 മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇടതുമുന്നണിയോഗവും ഇന്ന് ചേരും. മുഖ്യമന്ത്രി ഉള്‍പ്പെടെ…

© 2025 Live Kerala News. All Rights Reserved.