chayam poosiaveed realease

മലയാളത്തിലെ ആദ്യ നഗ്നചിത്രം തിയറ്റുകളിലേക്ക്; ചായം പൂശിയ വീട് വരുന്നത് വലിയ സെന്‍സര്‍ യുദ്ധത്തിന് ശേഷം

കൊച്ചി: വിലക്കുകള്‍ മറികടന്ന് മലയാളത്തിലെ ആദ്യ ‘നഗ്‌നചിത്ര’മായ ചായം പൂശിയ വീട് തയിറ്ററുകളിലേക്ക്. എ സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശനത്തിനെത്തുക. നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്നാണ്…

© 2025 Live Kerala News. All Rights Reserved.