BULLET PROOF JACKET

കാത്തിരിപ്പിന് വിരാമം; ഇന്ത്യന്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍; 50,000ത്തോളം ജാക്കറ്റുകള്‍ ഉടന്‍ വാങ്ങും

ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭിക്കും. സൈനികരുടെ സുരക്ഷ ഉറപ്പുവരുത്താനായി 50,000ത്തോളം ജാക്കറ്റുകള്‍ ഉടന്‍ വാങ്ങാനുള്ള കരാറില്‍ പ്രതിരോധവകുപ്പ് ഒപ്പുവച്ചു.…

© 2025 Live Kerala News. All Rights Reserved.