binoy viswam

മദ്യപാനശീലമുണ്ടെങ്കിൽ വീട്ടിൽവെച്ചായിക്കോട്ടേ ; നയം വിശദീകരിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: മദ്യപാനവുമായി ബന്ധപ്പെട്ട പാർട്ടി പ്രവർത്തകരേഖയിലെ ഭേദ​ഗതിയിൽ പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി അം​ഗങ്ങൾക്ക് മദ്യപാനശീലമുണ്ടെങ്കിൽ അത് വീട്ടിൽ വെച്ചായിക്കോട്ടേ എന്നാണ് അദ്ദേഹം…

© 2025 Live Kerala News. All Rights Reserved.