barath matha fathwa

ഭാരത് മതാ ശ്ലോകം ഇനി വേണ്ട; ഇത് ഇസ്ലാം വിരുദ്ധമാണ്; ഫത്വവ ഇറക്കിയത് ഹെദ്രാബാദിലെ ഇസ്ലാമിക് ജാമിയ നിസാമിയ എന്ന മതപഠനശാല

ഹൈദ്രാബാദ്: ഭാരത് മാതാ ശ്ലോകം ഇസ്ലാം മതവിശ്വാസത്തിനെതിരായതിനാല്‍ അത് ഉരുവിടുന്നതിനെതിരെ ഹെദ്രാബാദിലെ ഇസ്ലാമിക് ജാമിയ നിസാമിയ എന്ന മതപഠനശാല ഫത്‌വ ഇറക്കി. മതപണ്ഡിതനായ സെയ്യിദ് ഗുലാം സമദാനി…

© 2025 Live Kerala News. All Rights Reserved.