bar judgmement

ബാറുകളുടെ ഭാവി ഇന്നറിയാം; വിധി സര്‍ക്കാറിനെതിരായാല്‍ 324 ബാറുകള്‍ വീണ്ടും തുറക്കും

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ സുപ്രീംകോടതി വിധിയുണ്ടായാല്‍ 300ലധികം ബാറുകള്‍ തുറക്കും. ഇത് സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്യും. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ്…

© 2025 Live Kerala News. All Rights Reserved.