balusseri murder

ഇളയമകന്‍ അമ്മയെ കൊന്നു; മൂത്തമകന്‍ അച്ഛനെയും; അശോകനെ കൊല്ലാന്‍ സുധീഷ് മുമ്പും ശ്രമം നടത്തി; നടുക്കം വിടാതെ നാട്ടുകാര്‍

കോഴിക്കോട്:2012ല്‍ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയ ഇളയ മകന്‍ സുമേഷ് പിന്നീട് വിഷം കഴിച്ച് മരിച്ചു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം മൂത്തമകന്‍ പിതാവിനെയിം കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍.…

© 2025 Live Kerala News. All Rights Reserved.