auto driver

ജീവിതമാര്‍ഗമായ ഓട്ടോറിക്ഷ പണയംവച്ച് യാത്രക്കാരന്റെ ആശുപത്രി ബില്ലടച്ചു; ചെന്നൈയിലെ ഓട്ടോറിക്ഷ തൊഴിലാളിയുടെ സേവനം മാതൃകയാക്കാം; രവിചന്ദ്രന്‍ നാടിന്റെ അഭിമാനം

ചെന്നൈ: ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാര്‍ഗം തേടുന്ന ചെന്നൈയിലെ ഓട്ടോതൊഴിലാളിയാണ് രവിചന്ദ്രന്‍. രണ്ട് മാസം മുന്‍പ് ഒരു ബംഗാളിയായ വൃദ്ധന്‍ രവിചന്ദ്രന്റെ ഓട്ടോയില്‍ കയറി. യാത്രാമധ്യേ യാത്രക്കാരന് നെഞ്ചുവേദന…

© 2025 Live Kerala News. All Rights Reserved.