asif ali – photo

ഭാര്യ പര്‍ദയണിഞ്ഞില്ലെന്ന് പറഞ്ഞ് വിമര്‍ശനം; മറുപടിയുമായി ആസിഫ് അലി രംഗത്ത്

കൊച്ചി: കുടുംബഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നടന്‍ ആസിഫ് അലിക്കെതിരെ വിമര്‍ശനം. പരിശുദ്ധമായ റംസാന്‍ നോമ്പുകാലത്ത് ഭാര്യ പര്‍ദ്ദ ഇടാതെയുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു…

© 2025 Live Kerala News. All Rights Reserved.