aravind swamy

ശശികലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നടന്‍ അരവിന്ദ് സ്വാമിയും; ഒരാളുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇത് രാജഭരണമല്ല; ജനങ്ങള്‍ക്ക് ഏകാധിപതികളെയല്ല ജനസേവകരെയാണ് ആവശ്യം

ചെന്നൈ:കമലഹാസന് പിന്നാലെ ശശികലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നടന്‍ അരവിന്ദ് സ്വാമി.ഒരാളുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇത് രാജഭരണമല്ലെന്ന് അരവിന്ദ സ്വാമി ട്വീറ്റ് ചെയ്തു.കൂടാതെ ഇവിടെ ജനങ്ങള്‍ക്ക് ഏകാധിപതികളെയല്ല…

© 2025 Live Kerala News. All Rights Reserved.