ankara- turkey

തുര്‍ക്കിയിലെ അങ്കാറയില്‍ കാര്‍ ബോംബ് പൊട്ടിത്തെറിച്ച് 34 മരണം; ഭീകരവാദികളെ നശിപ്പിക്കുവരെ പേരാട്ടമെന്ന് ഭരണകൂടം

അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലുണ്ടായ കാര്‍ ബോംബ് പൊട്ടിത്തെറിച്ച് 34 മരണം. സ്‌ഫോടനത്തില്‍ 125 പേര്‍ക്ക് പരുക്കേറ്റു. കിസ്്‌ലായ് നഗരത്തിലെ തിരക്കേറിയ ഗുവാന്‍ പാര്‍ക്കിലാണ് സ്‌ഫോടനം ഉണ്ടായത്.…

© 2025 Live Kerala News. All Rights Reserved.