AMIT SHA-BJP

അമിത് ഷാ പങ്കെടുപ്പിച്ച് കൊണ്ട് ബിജെപി നടത്തിയ പട്ടേല്‍ സമ്മേളനം അലങ്കോലപ്പെടുത്തി പട്ടേലുകള്‍; പുതിയ പട്ടേല്‍ മന്ത്രിമാര്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്; വേദിയിലുണ്ടായിരുന്ന കസേരകള്‍ എല്ലാം പ്രക്ഷോഭകര്‍ നശിപ്പിച്ചു

സൂറത്ത്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുപ്പിച്ച് സൂറത്തില്‍ ബിജെപി നടത്തിയ യോഗം ഹാര്‍ദിക് പട്ടേലിന്റെ അനുയായികള്‍ അലങ്കോലപ്പെടുത്തി. പുതുതായി ചുമതലയേറ്റ വിജയ് രൂപാനി സര്‍ക്കാരിലെ…

© 2025 Live Kerala News. All Rights Reserved.