alcohol wedding

കതിര്‍മണ്ഡപത്തില്‍ കാലുറക്കാതെ വരന്റെ പ്രകടനം; വധു ബോധരഹിതയായി; മൂക്കറ്റം കുടിച്ച വരന്റെ ചേഷ്ടകള്‍ ചിരിപടര്‍ത്തി; ഒടുവില്‍ കല്യാണം മുടങ്ങി

കോയമ്പത്തൂര്‍: അടിച്ചുപൂസായാണ് വരന്‍ കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്ത് വച്ചത്. വിവാഹച്ചടങ്ങിന് വേദിയിലേക്ക് കയറും മുന്‍പുതന്നെ മൂക്കറ്റം കുടിച്ച് കാലുറയ്ക്കാത്ത പരുവത്തിലായിരുന്നു വരന്‍. തുടര്‍ന്ന് മണ്ഡപത്തില്‍ വധുവിന്റെ അടുത്തിരുന്നും വരന്‍…

© 2025 Live Kerala News. All Rights Reserved.