Advertisements – Modi Government

രണ്ടര വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചത് 1,100 കോടി രൂപ;മംഗള്‍യാന്‍ പദ്ധതിക്കായി ചെലവഴിച്ചതിന്റെ രണ്ട് ഇരട്ടിയോളം; വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് ‘ദി ക്യാച്ച് ന്യൂസ്’

ന്യൂഡല്‍ഹി: അധികാരത്തിലേറി രണ്ടര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചത് 1,100 കോടി രൂപയെന്ന് വിവരാവകാശ രേഖകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രമാക്കിയാണ് ഭൂരിഭാഗം പരസ്യങ്ങളും.ഇന്ത്യയുടെ…

© 2025 Live Kerala News. All Rights Reserved.