aap

ആശുപത്രി നിർമ്മാണങ്ങളിൽ 5000 കോടിയുടെ അഴിമതി ; ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജിന്റെ വീട് ഉൾപ്പെടെ 13 സ്ഥലങ്ങളിൽ ഇ ഡി റെയ്ഡ്

2018-19 ൽ ഡൽഹി സർക്കാർ 24 ആശുപത്രികളുടെ നിർമ്മാണത്തിനായി 5,590 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. ഐസിയു ഉൾപ്പെടെയുള്ള ഈ ആശുപത്രികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതായിരുന്നു,…

© 2025 Live Kerala News. All Rights Reserved.