2KILLED IN VEGITABLE SHOP

തിരുവനന്തപുരത്ത് ഇറച്ചിക്കടയിലേക്ക് ലോറി പാഞ്ഞ് കയറി; രണ്ടു മരണം

  തിരുവനന്തപുരം:അമരവിളയില്‍ ഇറച്ചിക്കടയിലേക്ക് ലോറി പാഞ്ഞ് കയറി രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ലോറി കടയിലേക്ക് ഇടിച്ചു…

© 2025 Live Kerala News. All Rights Reserved.