National

പ്രവാസി വോട്ട്: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അന്ത്യ ശാസനം; ഒരാഴ്ചയ്ക്കകം നിലപാടറിയിച്ചില്ലെങ്കില്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കും

പ്രവാസി വോട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഒരാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കണം. അടുത്ത വെള്ളിയാഴ്ചക്കുളളില്‍ നിലപാടറിയിച്ചില്ലെങ്കില്‍ സ്വമേധയാ ഉത്തരവിടും. നിയമഭേദഗതിയാണോ ചട്ടഭേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണം. തീരുമാനം അനന്തമായി നീട്ടികൊണ്ടു…

© 2025 Live Kerala News. All Rights Reserved.